ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Workshop on preparation of karshika calender for rice for Northern kuttanad

Wed, 23/06/2021 - 1:11pm -- KVK Kottayam
Announcement Issued by
Krishi Vigyan Kendra, Kottayam
Date of Notification
Wednesday, June 23, 2021
Content

കുമരകം കൃഷി വിജ്ഞാന കേന്ദ്രം "കുട്ടനാടിന്റെ വടക്കൻ മേഖലയിലെ നെൽകൃഷിക്കായി ഒരു കാർഷിക കലണ്ടർ " എന്ന വിഷയത്തിൽ 23.06.2021 ന് ശിൽപ്പശാല സംഘടിപ്പിക്കുന്നു. വൈക്കം എം.എൽ.എ ശ്രീമതി.സി. കെ ആശ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുന്നു. ക്ലാസ്സ് നയിക്കുന്നത് ഡോ. എൻ.കെ. ശശിധരൻ., 

റിട്ട. പ്രൊഫസ്സർ (കാർഷിക സർവ്വകലാശാല) 

 

തീയതി: 23.06.2021

സമയം: 2.00 pm

 

കർഷകർക്ക് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ മീറ്റ് ലിങ്ക് ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്

meet.google.com/jnr-pqrb-szb

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019