Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | ചൊവ്വ, June 22, 2021 |
Content | ഐ.സി.എ. ആർ - തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം - വെബിനാർ 2021 ജൂൺ 23,24,25 തീയ്യതികളിൽ ഐ.സി.എ. ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഇഞ്ചി -മഞ്ഞൾ കൃഷി പ്രാധാന്യം, ശാസ്ത്രീയ പരിപാലന മുറകൾ, വിപണന സാദ്ധ്യതകൾ 2021 ജൂൺ 23, 24 , 25 തീയ്യതികളിൽ രാവിലെ 10.30 മുതൽ ഗൂഗിൾ മീറ്റ് App വഴി വെബിനാർ സംഘടിപ്പിക്കുന്നു. താഴെ പറയുന്ന google meet ലിങ്ക് വഴി പരിപാടിയിൽ പങ്കെടുക്കാം. meet.google.com/zue-ughk-oub |
Documents |
ഐ.സി.എ. ആർ - തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം - വെബിനാർ 2021 ജൂൺ 23,24,25 തീയ്യതികളിൽ
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019