ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Walk-in-Interview: Skilled Assistant

Thu, 18/11/2021 - 12:29pm -- RARS Pilicode
Announcement Issued by
Regional Agricultural Research Station, Pilicode
Notification Reference No
B2-133 dated 08.11.2021
Date of Notification
Monday, November 8, 2021
Content

തസ്തികയുടെ പേര്: സ്‌കിൽഡ് അസിസ്റ്റൻറ്

അടിസ്ഥാന യോഗ്യത: വി എച്ച് എസ് സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ അഗ്രിക്കൾച്ചർ  ഡിപ്ലോമ

പ്രായ പരിധി : 18  - 41 വയസ് (ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 3 വർഷത്തിനും എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തിനും ഇളവ്)           

ദിവസ വേതനം: Rs.675/-

ഏറ്റവും കൂടിയത് 59 ദിവസത്തേക്ക് മാത്രമാണ് ഇത്തരത്തിൽ ജോലിയ്ക് നിയോഗിക്കപ്പെടുന്നവർക്ക് ജോലി ചെയ്യാനുള്ള അവസരം.

താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം   19.11.20212-ആം തീയ്യതി രാവിലെ 09.30 മണിക്ക് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങൾക്കായി 0467 2260632 എന്ന നമ്പറിൽ പ്രവൃത്തി സമയത്ത് ബന്ധപ്പെടുക

Documents

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019