Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | വെള്ളി, May 14, 2021 |
Content | ഐ.സി.എ .ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - "മണ്ണറിഞ്ഞു കൃഷി ചെയ്യാം" ഗൂഗിൾ മീറ്റ് ഓൺലൈൻ പരിശീലന പരിപാടി 2021 മെയ് 15 ശനിയാഴ്ച്ച - രാവിലെ 10.30 മുതൽ 11.30 വരെ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ "മണ്ണറിഞ്ഞു കൃഷി ചെയ്യാം" എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി 2021 മെയ് 15 ശനിയാഴ്ച്ച രാവിലെ 10.30 മുതൽ 11.30 വരെ സംഘടിപ്പിക്കുന്നു.ശ്രീമതി. നീരജ സി.ആർ , അസിസ്റ്റന്റ് പ്രൊഫസ്സർ (അഗ്രോണോമി) , കെ.വി.കെ , തൃശ്ശൂർ ക്ളാസ്സുകൾ നയിക്കുന്നു. |
ഐ.സി.എ .ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - "മണ്ണറിഞ്ഞു കൃഷി ചെയ്യാം" ഓൺലൈൻ പരിശീലന പരിപാടി 2021 മെയ് 15 ശനിയാഴ്ച്ച - രാവിലെ 10.30 മുതൽ 11.30 വരെ
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019