ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

News

ആദ്യം നട്ട തെങ്ങ് കുലച്ചു, കാണാൻ മുഖ്യമന്ത്രി എത്തി:

ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടറിയേറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്‌ഫലത്തോടെ നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കാണാനെത്തി. കാസർഗോഡ് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച "കേരശ്രീ" ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോൾ പതിനെട്ട് കുല തേങ്ങയുടെ നിറവോടെ നിൽക്കുന്നത്.

2016 സെപ്തംബർ എട്ടിനാണ്, പിലിക്കോട് ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ശതാബ്ദിയോടനുബന്ധിച്ച്,  മുഖ്യമന്ത്രി പിണറായി വിജയൻ തെങ്ങിൻ തൈ നട്ടത്. 

Undefined

സംസ്ഥാന സർക്കാരിന്റെ കൃഷി പുരസ്‌കാര ജേതാക്കളായ കർഷകരെയും ജൈവവൈവിധ്യ സംരക്ഷണപ്രവർത്തനങ്ങളിൽ പങ്കാളികളായ കർഷകരെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരേയും ഉത്തരമേഖലാ കാർഷിക ഗവേഷണ- എക്സ്റ്റൻഷൻ കൗൺസിൽ ആദരിച്ചു (ജൂൺ 2 , 2021). ചടങ്ങിൽ RARS Pilicode രൂപകൽപ്പന ചെയ്ത് നിർമ്മിച്ച, "Hands on training on organic rice farming in farmers field from nursery to harvest ", "20 Years of interventions in rice research from North zone" എന്നിവയുടെ ഡോക്യൂമെന്ററിയും പ്രകാശനം ചെയ്തു.

Undefined

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാതൃകാ ഔഷധതോട്ടമൊരുക്കി നാട്ടുവൈദ്യ കൂട്ടായ്മ:

കേരള കാർഷിക സർവ്വകലാശാല ഉത്തരമേഖല പ്രദേശിക ഗവേഷണ കേന്ദ്രം പിലിക്കോടിന്റെ (RARS Pilicode) അഭിമുഖ്യത്തിൽ മാതൃക ഔഷധ സസ്യ തോട്ടം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രമുഖ നാട്ടുവൈദ്യർമാരായ ശ്രീ കെ.കുഞ്ഞിരാമൻ (മുൻ എം.എൽ.എ ), കാനായി നാരായണൻ വൈദ്യർ , ബാലകൃഷ്ണൻ വൈദ്യർ, പുഷ്പാംഗദൻ വൈദ്യർ, ശശിന്ദ്രൻ ഗുരുക്കൾ, ബാബു വൈദ്യർ, ഡോ. വി.വി ക്രിസ്റ്റോ ഗുരുക്കൾ, രാഹുൽ ഗുരുക്കൾ എന്നിവർ ചേർന്ന് ഔഷധ സസ്യങ്ങൾ നട്ടുകൊണ്ട് ഉദ്‌ഘാടനം നടത്തി.

Undefined

ലോക ക്ഷീര ദിനത്തിൽ കാസറഗോഡൻ കുള്ളൻ പശുക്കളുടെ പാൽ സംസ്ഥാനത്ത് ആദ്യമായി സർക്കാർ സംവിധാനത്തിൽ വിതരണത്തിനു തുടക്കമായി. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങാം കാസറഗോഡ് കുള്ളൻ പശുക്കളുടെ പാൽ. ഔഷധ ഗുണമേറിയ A2 പാലാണ് കാസറഗോഡൻ കുള്ളന്റേത്.  

Undefined

Documentary CD on Hands on training on Mechanised Organic Rice Farming entitled "Yanthravathkrutha jaiva nel krishi prayogika pravruthi parisheelana paripaadi - Njattadi muthal koythu vare karshakante paadath" was released on 2021 June 2, by Dr. Madhu Subramanian, Director of Research, KAU during the 37th ans 38th Zonal Research and Extension Advisory Council (NZ). The CD documents the detailed distinct phases og the training program conducted by RARS Pilicode and accounts as manual for organic rice farming.

Undefined

Pages

Subscribe to News

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019